പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 10/11/2023)

ഖരമാലിന്യ സംസ്‌കരണം: ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു ഖരമാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സാങ്കേതിക പിന്തുണ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഷിബു അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു. ഏല്‍ ഐ ഡി ഇ ഡബ്ല്യൂ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ചെയര്‍മാനായും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായുമുള്ള 12 അംഗസമിതിയാണ് രൂപികരിച്ചത്. മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി നിലവിലുള്ള പ്രോജക്ടുകള്‍ക്ക് പുറമേ പുതിയ മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ക്കും ഡി പി സി അംഗീകാരം ലഭിച്ചു. ജില്ലയ്ക്കുള്ളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ഏജന്‍സികള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായം നല്‍കുക, 30 ലക്ഷം രൂപാ മുതല്‍ 2.5 കോടി രൂപ വരെയുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ക്ക് സാങ്കേതികാനുമതി…

Read More