കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ നേരിട്ട് നിയമിക്കാന്‍ ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക

കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ നേരിട്ട് നിയമിക്കാന്‍ ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനമാകുമെന്ന് കണ്ട് ചില തല്‍പര കക്ഷികള്‍ ജോലി വാഗ്ദാനം നല്‍കി ചിലരെ സമീപിച്ചതായി അറിയുന്നു . 15 ലക്ഷം മുതല്‍ 35 ലക്ഷം വരെ നല്‍കിയാല്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി “നേടിത്തരാം ” എന്നാണ് ഈ “കക്ഷികള്‍ ” രഹസ്യമായി പറയുന്നത് . ഇത്തരം ഒരു വാഗ്ദാനത്തിലും ആരും വീഴരുത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി റിക്രൂട്ട്ചെയ്താണ് താല്‍കാലിക ജീവനകാരെ നിയമിക്കുന്നത് . പിന്നീട് ജോലി സാധ്യത അനുസരിച്ച് പി എസ് ഇ വഴിയാകും നിയമനം .ജോലി വാങ്ങി തരാം എന്നു പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പോലീസില്‍ അറിയിക്കുക .ആരോഗ്യ വകുപ്പില്‍ ജോലി…

Read More