സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു

ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു           സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ [email protected] എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക

Read More