konnivartha.com: കോവിഡ് കാലത്തെ ശസ്ത്രക്രിയാ മാർഗരേഖകൾക്കും കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരത്തിലുള്ള ശസ്ത്രക്രിയാ പദ്ധതിക്കും മുന്നേറ്റം നൽകിയ ഡോ. ജെറി മാത്യുവിന് ഭാരത് സേവക് സമാജ് പുരസ്കാരം രാജ്യത്തെ സാമൂഹികശ്രേഷ്ഠതകൾക്കു അംഗീകാരം നൽകുന്നതിനായി സ്ഥാപിതമായ ഭാരത് സേവക് സമാജ്, പ്രസിദ്ധ ഓർത്തോപീഡിക് ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജെറി മാത്യുവിനെ അദ്ദേഹത്തിന്റെ ആരോഗ്യരംഗത്തെ അതുല്യ സേവനങ്ങൾക്കായി മെഡിക്കല്‍ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 20,000-ത്തിലധികം ഓർത്തോപീഡിക് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിച്ചിട്ടുള്ള ഡോ. ജെറി മാത്യു, ശസ്ത്രക്രിയാരംഗത്ത് നൂതന രീതികൾ അവതരിപ്പിച്ച്, പൊതുജനാരോഗ്യ സംരക്ഷണത്തിന് സമർപ്പിതനായ ആരോഗ്യവേത്യനാണ്. കോവിഡ് മഹാമാരിക്കാലത്ത് രോഗികളുടെ സുരക്ഷയും ശസ്ത്രക്രിയാരീതികളുടെ ശാസ്ത്രീയമാനദണ്ഡങ്ങളും ഒരുമിച്ചു ഉറപ്പാക്കുന്നവണ്ണം അദ്ദേഹം രൂപപ്പെടുത്തിയ പുതുമയാർന്ന ശസ്ത്രക്രിയാ മാർഗരേഖകൾ രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഉണർവേകിയിരുന്നു. ഇതോടൊപ്പം, ഡോ. മാത്യു അവതരിപ്പിച്ച കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള ശസ്ത്രക്രിയാ പദ്ധതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന…
Read Moreടാഗ്: healthy family
ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം.രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയ അദ്ദേഹത്തെ 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു
Read Moreഇന്ത്യയിൽ എം പോക്‌സ് ഇല്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിരുന്നു.മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.മനുഷ്യരിലും മറ്റു ചില മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് കുരങ്ങുവസൂരി അല്ലെങ്കിൽ വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്.വീർത്ത ലിംഫ് നോഡുകൾ, കുമിളകൾ രൂപപ്പെടുകയും പിന്നീട് പുറംതോട് രൂപപ്പെടുകയും ചെയ്യുന്ന ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ.അണുബാധയുണ്ടായി 5 മുതൽ 21 ദിവസംത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
Read Moreകേരളത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമണകാരികളാകാന്‍ കാരണം ..?
konnivartha.com : കേരളത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ തെരുവ് നായ്ക്കള്‍ ആക്രമണകാരികളാകുവാന്‍ കാരണമായി ചിലര്‍ പറയുന്നത് ഇവയാണ് . നാല്‍ക്കാലികളെ കശാപ്പു ചെയ്യുന്നതിന് മുന്‍പ് ഇവയെ കൊല്ലാന്‍ ശര്‍ക്കരയില്‍ മാരകമായ കുരുടാന്‍ കൊടുത്താണ് കൊല്ലുന്നത് . തലേ ദിവസം തന്നെ ശര്‍ക്കരയില്‍ കുരുടാന്‍ എന്ന മാരക വിഷം കൂടിയ അളവില്‍ കലര്‍ത്തി നല്‍കുന്നതോടെ നാല്‍ക്കാലികള്‍ ഏറെ സമയത്തിന് ഉള്ളില്‍ മയങ്ങി മരിക്കുന്നു . ഈ മാംസം ആണ് മിക്ക ഇറച്ചി കടയിലും വില്‍ക്കുന്നത് . കോന്നി അടക്കമുള്ള എണ്‍പത് ശതമാനം സ്ഥലത്തും ശാസ്ത്രീയമായി നാല്‍ക്കാലികളെ കശാപ്പു ചെയ്യാന്‍ ഇടമില്ല . കോന്നിയടക്കം ഉള്ള സ്ഥലത്ത് അന്യ സ്ഥലത്ത് നിന്നുമാണ് പച്ച ഇറച്ചി വെളുപ്പിനെ എത്തിച്ചു വരുന്നത് . ശരിയായ വിധം വേവിച്ചില്ല ഇല്ലെങ്കില്‍ ചെറിയ അളവില്‍ കുരുടാന്‍ മനുക്ഷ്യരുടെ രോഗ പ്രതിരോധ ശേഷിയെ കാര്യമായി…
Read Moreഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ കുഞ്ഞുങ്ങളുടെ എല്ലുകളിൽ കേറി .അവിടെ ക്യാൻസർ രോഗാണുക്കൾ കടന്നു കയറുന്നു
മനുക്ഷ്യ ശരീരത്തിലെ അവയവങ്ങളിൽ ക്യാൻസർ വളരെ വേഗം പടരാൻ ഉള്ള കാരണം വരവ് കാർഷിക വിളകൾ ഭക്ഷിക്കുന്നതിലൂടെ .മുൻപ് വീട്ടിലെ തൊടികളിൽ എല്ലാ കാർഷിക വിഭവങ്ങളും ജൈവ വളത്താൽ ഉത്പാദിപ്പിച്ചിരുന്നു .ഇന്ന് ഉപ്പു തൊട്ട് കർപ്പൂരം വരെ അങ്ങാടിയിൽ നിന്നും വാങ്ങുന്നു . കവറുകളിൽ അടക്കം ചെയ്ത മസാല കൂട്ടുകളിലും പോലും മായം . മീനിലും മുളകിലും ,കറിമസാലയിൽ പോലും കൃതിമ ചേരുവ . വീട്ടിൽ ഉള്ള കലവറ ഒന്ന് നോക്കുക .സ്വന്തമായി ഉത്പാദിപ്പിച്ച എന്തേലും സാധനം ഉണ്ടോ .ഇല്ല എന്ന് ബഹുജനം സമ്മതിക്കും .അന്നത്തിൽ സർവ്വത്ര മായം . കുടലിനും രക്തത്തിനും ആന്തര അവയവങ്ങൾക്കും തൊക്കിനും ഹാനികരമായ പലചരക്കു സാധനം . തെങ്ങിൽ പോലും വിഷ ഗുളിക വെച്ച് പാകപ്പെടുത്തുന്ന നാളികേരം . കൃഷിയിടങ്ങൾ തരിശ് നിലങ്ങളായതോടെ ക്യാൻസർ എന്ന മാരക രോഗം പടർന്നു .…
Read Moreഡോക്ടർ ജെറി മാത്യു നയിക്കുന്ന അസ്ഥി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൽ പേരുകൾ രജിസ്റ്റർ ചെയ്യാം
ഡോക്ടർ ജെറി മാത്യു നയിക്കുന്ന അസ്ഥി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൽ പേരുകൾ രജിസ്റ്റർ ചെയ്യാം ———————– “കോന്നി വാർത്ത ഡോട്ട് കോം ” ഓൺലൈൻ ന്യൂസ് പോർട്ടറിന്റെ സഹകരണത്തോടെ ഇന്ത്യയിലെ പ്രശസ്ത അസ്ഥി രോഗ നിർണ്ണയ വിദഗ്ധ ഡോക്ടർ ജെറി മാത്യു നയിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഉടൻ കോന്നിയിൽ നടക്കും . അസ്ഥി രോഗ സംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ഡോക്ടറുടെ സേവനം വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ മെഡിക്കൽ ക്യാമ്പിനു ” കോന്നി വാർത്ത ” മുൻതൂക്കം നൽകുന്നത് . മെഡിക്കൽ ക്യാമ്പിലെ പരിശോധനകൾ പൂർണ്ണമായും സൗജന്യമാണ് . . മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം : പേര് , വയസ്സ് ,വിലാസം , ഫോൺ നമ്പർ എന്നിവ താഴെകാണുന്ന വിലാസത്തിലോ , വാട്സ് ആപ്പ് നമ്പറിലോ അയക്കുക .…
Read Moreസൂചിയെ പേടിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത
സൂചിയെ പേടിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത വേദനയില്ലാതെ ഇഞ്ചക്ഷൻ ചെയ്യാനുള്ള പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഗുജറാത്തിലെ ബിവി പട്ടേൽ ഫാർമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡെവലപ്‌മെന്റ്(പിവിആർഡി). വേദനയില്ലാതെ ഇഞ്ചക്ഷനുള്ള മൈക്രോ നീഡിലാണ് പിഇആർഡി ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറിയ ബാൻഡേജിന്റെ രൂപത്തിലുള്ള വസ്തുവാണ് ഇഞ്ചക്ഷനായി ഉപയോഗിക്കുന്നത്. ഇതിലെ മൈക്രോ സൂചി നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കില്ല. ബാൻഡേജ് രൂപത്തിലുള്ള വസ്തു ശരീരത്തിൽ ഒട്ടിക്കുമ്പോൾ മരുന്ന് രക്തത്തിലേക്ക് കലരും. പത്ത് മിനിട്ടിനുള്ളിൽ മരുന്ന് രക്തത്തിലേക്ക് കലരുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.നിലവിൽ ഉപയോഗിക്കുന്ന മൈക്രോ സൂചികളിൽ അധികവും മെറ്റാലിക്കാണെന്ന് പ്രൊജക്ടിന് നേതൃത്വം നൽകിയ ഡോ. വിരാൽ ഷാ പറയുന്നു. തങ്ങൾ വികസിപ്പിച്ചിരിക്കുന്നത് പോളിമർ അടിസ്ഥാനമായുള്ള ഡെലിവറി സിസ്റ്റമാണ്. മിനിട്ടുകൾക്കുള്ളിൽ അലിഞ്ഞ് ചേരുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അണുനശീകരണത്തിന്റെ ആവശ്യം വരുന്നില്ല. സിറിഞ്ച് ഉപയോഗിക്കുന്നത് പോലെ അപകടകരമല്ല ഇതെന്നും വിരാൽ വ്യക്തമാക്കി. ഇഞ്ചക്ഷൻ സൂചിയുടെ…
Read More