Trending Now

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്

  കോന്നി വാര്‍ത്ത : 2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകന്‍ എം.ആര്‍. വീരമണി രാജുവിനെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് നേരത്തെ അര്‍ഹനായിട്ടുണ്ട്. അടുത്തമാസം മകരവിളക്ക്... Read more »
error: Content is protected !!