എൻ.ഐ.ഒ.എസ് മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 2 ന്

  konnivartha.com; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ (എൻ.ഐ.ഒ.എസ്), നവംബർ 6, 2025 ൽ ബീഹാർ തെരഞ്ഞെടുപ്പ് മൂലം മാറ്റിവച്ച സെക്കണ്ടറി & സീനിയർ സെക്കണ്ടറി പരീക്ഷകൾ ഡിസംബർ 2, 2025 ന് നിർദിഷ്ട പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് 0484-2310032/ 97468 88988, എന്നീ നമ്പറുകളിലും ടോൾ ഫ്രീ നമ്പർ 1800 180 9393 ലും ബന്ധപ്പെടാം.

Read More

എച്ച്.എൽ.എൽ, കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ ലാഭവിഹിതം നല്കി

  konnivartha.com; കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി-രത്‌ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്(HLL)2024–25 സാമ്പത്തിക വർഷത്തേക്ക്‌ കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം നല്കിക്കൊണ്ട് സ്ഥാപനത്തിൻ്റെ ശക്തമായ സാമ്പത്തിക പ്രകടനം വീണ്ടും തെളിയിച്ചു. ഇതുവരെ നല്കിയതിൽ വെച്ച് കമ്പനി നല്കുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതങ്ങളിൽ ഒന്നാണിത്. എച്ച്.എൽ.എൽ ചെയർപേഴ്‌സൺ ഡോ.അനിത തമ്പി, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയ്ക്ക് ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ, അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ഹോവിയേദ അബ്ബാസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി വിജയ് നെഹ്‌റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർക്കറ്റിംഗ് ഡയറക്ടർ എൻ അജിത്, ഫിനാൻസ് ഡയറക്ടർ രമേഷ്…

Read More

PIB to Host Vartalap Regional Media Workshop for Journalists in Pathanamthitta on September 25th

  konnivartha.com: Press Information Bureau, Thiruvananthapuram, under the Ministry of Information and Broadcasting, Government of India, will organize a one-day media workshop, Vartalap, for regional journalists in Pathanamthitta district. The event will be held on September 25th, 2025, at Evergreen Continental, Pathanamthitta, commencing at 10:00 a.m. The workshop will be inaugurated by District Collector Prem Krishnan, with V. Palanichamy, Additional Director General, PIB Kerala-Lakshadweep Region, presiding over the function. Biju Kurian, President, Pathanamthitta Press Club, will deliver the keynote address. George Mathew, Deputy Director, PIB, will deliver the welcome address,…

Read More

Department of Posts and BSNL Sign Strategic MoU for SIM Sales and Mobile Recharge Services

  konnivartha.com: The Department of Posts (DoP), under the Ministry of Communications, Government of India, and Bharat Sanchar Nigam Limited (BSNL) have signed a Memorandum of Understanding (MoU) on September 17, 2025, in New Delhi to expand BSNL’s mobile connectivity reach across India. The MoU was formally signed by  Manisha Bansal Badal, General Manager (Citizen Centric Services & RB), on behalf of Department of Posts and  Deepak Garg, Principal General Manager (Sales and Marketing-Consumer Mobility), BSNL. Under this agreement, DoP will leverage its unparalleled postal network of over 1.65 lakh…

Read More

Centre urges consumers to use only Bureau of Indian Standards (BIS) certified helmets for safety

  konnivartha.com: The Department of Consumer Affairs, Government of India, and the Bureau of Indian Standards (BIS) appeal to consumers across the country to use only BIS-certified helmets. Additionally, the Department has called for strict enforcement against the manufacture or sale of helmets without BIS certification. With over 21 crore two-wheelers on Indian roads, rider safety is paramount. While wearing a helmet is mandatory under the Motor Vehicles Act, 1988, its effectiveness depends on quality. Sub-standard helmets compromise protection and defeat their purpose. To address this, a Quality Control Order…

Read More

BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ

  konnivartha.com: BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭാരത സർക്കാറിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. BIS സർട്ടിഫിക്കേഷൻ ഇല്ലാതെ ഹെൽമെറ്റുകൾ നിർമ്മിക്കുന്നതിനോ വിൽക്കുന്നതിനോ എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിലൂടെ സംരക്ഷണത്തിൽ വിട്ടുവീഴ്ച സംഭവിക്കുകയും ലക്‌ഷ്യം പരാജയപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനായി, 2021 മുതൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ട്. എല്ലാ ഇരുചക്ര വാഹന യാത്രികർക്കും BIS മാനദണ്ഡങ്ങൾ (IS 4151:2015) പ്രകാരം സാക്ഷ്യപ്പെടുത്തിയ ISI മാർക്ക് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട് 2025 ജൂൺ വരെ, ഇന്ത്യയിലുടനീളം 176 ഹെൽമെറ്റ് നിർമ്മാതാക്കൾക്ക് സാധുവായ BIS ലൈസൻസുകൾ ഉണ്ട്. റോഡരികിൽ വിൽക്കുന്ന പല ഹെൽമെറ്റുകൾക്കും നിർബന്ധിത BIS സർട്ടിഫിക്കേഷൻ ഇല്ലെന്നും ഇത് ഉപഭോക്താക്കൾക്ക് കാര്യമായ അപകടസാധ്യത…

Read More

1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം

konnivartha.com: മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി ആവർത്തിച്ചത്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ട് ജൂൺ 6ന് വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് (വന്യജീവി വിഭാഗം) 1972-ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാൻ അഭ്യർത്ഥിക്കുകയും, ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് നിലവിലുള്ള ചട്ടങ്ങൾ, നടപടിക്രമങ്ങൾ, പ്രോട്ടോക്കോളുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപദേശങ്ങൾ…

Read More