സര്‍ക്കാര്‍ ജീവനക്കാര്‍ കോളടിച്ചു : ഒ ഐ ഒ പിയുടെ വന്‍ പ്രതിഷേധം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധന; 2019 മുതൽ പ്രാബല്യം; ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വർധനയ്ക്ക് ശുപാർശ ചെയ്ത് ശമ്പള കമ്മീഷൻ. പെൻഷനിലും ആനുപാതിക വർധനയുണ്ടാകും. ശമ്പള കമ്മീഷൻ ചെയർമാൻ കെ.മോഹൻദാസാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. സര്‍ക്കാര്‍ ജീവനകാരുടെ ശമ്പളത്തിൽ വര്‍ദ്ധനവ് വരുത്തുവാനുള്ള നീക്കത്തില്‍ ഒ ഐ ഒ പി(ഔർ ഇൻഡിപെന്‍റന്‍റ് ഓർഗിനൈസേഷൻ ഓഫ് പീപ്പിൾ (oiop )) വന്‍ പ്രതിഷേധം രേഖപ്പെടുത്തി . 2019 ജൂലൈ ഒന്നു മുതൽ പുതുക്കിയ ശമ്പളം പ്രാബല്യത്തിൽ. 2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും. 10 ശതമാനം ഫിറ്റ്മെൻ്റ് ബെനിഫിറ്റും നൽകും. 23,000 രൂപയാകും കുറഞ്ഞ് ശമ്പളം. 166800 രൂപയാണ് കൂടിയ…
Read More