കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി )

  കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) നടക്കും . രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് 1300 രൂപ ചെലവ് വരുന്ന BMD ടെസ്റ്റ് സൗജന്യം കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക :ഫോണ്‍ : 703 463 35 35 GRACE MEDICAL CENTER kONNIpathanamthitta (dist )kerala phone : 7034633535, 0468 299 35 35      

Read More