കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു “ക്രൈം “കോന്നി വാര്‍ത്ത ഡോട്ട് കോം ആധികാരികമായി പുറത്തുവിടുന്നു . സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെ പേരില്‍ 15 ദിവസമായി പ്രചരിക്കുന്ന ഒരു സോഷ്യല്‍ മെസ്സേജ് ആണ് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള അറിയിപ്പുകള്‍ . ഇത്തരം മെസ്സേജുകളേ സംബന്ധിച്ചു കോന്നി വാര്‍ത്ത അടിക്കടി വാര്‍ത്തകള്‍ നല്‍കിയിട്ടും മുന്‍ കരുതല്‍ സ്വീകരിക്കാതെ ഇരുന്ന പലരും തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ടുള്ള മെസ്സേജുകള്‍ കണ്ടു ഇപ്പോള്‍ അന്തം വിടുന്നു . കോന്നിയിലെ അറിയപ്പെടുന്ന രാഷ്ട്രീയ രംഗത്തെ എല്ലാ ആളുകളുടെയും പേരില്‍ ഇത്തരം മെസ്സേജുകള്‍ കിട്ടുന്നു . വ്യാജ ഫേസ് ബുക്ക് ഐഡികള്‍ ഉപയോഗപ്പെടുത്തി ആണ് തട്ടിപ്പ് . ഈ വ്യാജ സന്ദേശം കണ്ടു പലരും പണം നെറ്റിലൂടെ അയച്ചു . കോന്നി പോലീസില്‍…
Read More