First Covid nasal vaccine by Bharat Biotech gets regulators nod for phase 2, 3 trials

നേസല്‍ കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം ഭാരത് ബയോടെകിന്റെ മൂക്കിലൊഴിക്കുന്ന (നേസല്‍ വാക്‌സിന്‍) കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന് അനുമതി ലഭിച്ചു. മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന കൊവിഡ് വാക്‌സിനാണ് നേസല്‍ വാക്‌സിന്‍ (ബി.ബി.ബി154). ഇത് മൂക്കില്‍ നിന്ന് നേരിട്ട് ശ്വസനപാതയിലേക്കെത്തും. കുത്തിവെയ്പ്പിന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ ഗുണം. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഈ വര്‍ഷം അവസാനത്തോടെ 10 കോടി നേവല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. First Covid nasal vaccine by Bharat Biotech gets regulators nod for phase 2, 3 trials   The first nasal vaccine against coronavirus developed by Bharat Biotech supported by Department of Biotechnology (DBT) and its PSU, Biotechnology Industry…

Read More