കോന്നി :കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോന്നി മേഖലയില് മൊബൈല് റീചാര്ജിനും ഡിഷ് ടി വി റീചാര്ജിനും വിപുലമായ സൌകര്യം ഒരുക്കി . കോന്നിയ്ക്കു പുറത്തുള്ളവര്ക്ക് പ്രത്യേക പാക്കേജും ഉണ്ടാകും : വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ്ആണ് ഈ സൌകര്യം ഒരുക്കിയത് . ജിയോ ഒഴികെയുള്ള മൊബൈല് ഫോണ് റീചാര്ജ് ചെയ്യുന്നതിനും ഡിഷ് ടി വി റീചാര്ജിനും കോന്നിയില് സൌകര്യം ഉണ്ട് .കോന്നി മേഖലയില് മൊബൈല് ഷോപ്പുകള് അടച്ചിട്ട സാഹചര്യത്തില് മേഖലയില് ഉള്ള ആളുകള്ക്ക് മൊബൈല്,ഡിഷ് ടിവി റീചാര്ജ് ചെയ്യുവാന് ബുദ്ധിമുട്ട് നേരിടുന്നത് താല്ക്കാലികമായി പരിഹരിക്കുവാനാണ് വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ഇത്തരം ഒരു സൌകര്യം ഒരുക്കിയത് . കോന്നി എലിയറക്കല് ഉള്ള അഞ്ജു സ്റ്റോറില് ആണ് താല്കാലികമായി സൌകര്യം ഉള്ളത് . റീചാര്ജ് തുക നേരിട്ടു നല്കുകയോ ( പോലീസ് സമ്മത…
Read More