പ്രധാനമന്ത്രി ഓഗസ്റ്റ് 25നും 26നും ഗുജറാത്ത് സന്ദർശിക്കും

  പ്രധാനമന്ത്രി അഹമ്മദാബാദിൽ 5400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും പദ്ധതികൾ നഗരവികസനം, ഊർജം, റോഡുകൾ, റെയിൽവേ എന്നിങ്ങനെ വിവിധ മേഖലകളിൽ മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയഗാഥയ്ക്ക് ഉദാഹരണമായി, 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സുസുക്കിയുടെ ആദ്യത്തെ ആഗോള ബാറ്ററി ഇലക്ട്രിക് വാഹനം “ഇ വിറ്റാര” പ്രധാനമന്ത്രി ഹൻസൽപുരിൽ ഫ്‌ളാഗ് ഓഫ് ചെയ്യും ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഹരിതോർജ മേഖലയിൽ സ്വയംപര്യാപ്തമാകുന്നതിനുള്ള നിർണായക ചുവടുവയ്പ്പ്   പ്രധാനമന്ത്രി  നരേന്ദ്ര മോദി ഓഗസ്റ്റ് 25നും 26നും ഗുജറാത്ത് സന്ദർശിക്കും. ഓഗസ്റ്റ് 25ന് വൈകിട്ട് 6ന് അഹമ്മദാബാദിലെ ഖോഡൽധാം മൈതാനത്ത് 5400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. അദ്ദേഹം പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.…

Read More