Trending Now

കാട്ടാനശല്യം അതി രൂക്ഷം : തൂമ്പാക്കുളത്ത് വീട് തകര്‍ത്തു

കോന്നി വാര്‍ത്ത : തണ്ണിത്തോട് തൂമ്പാക്കുളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്‍റെ വീട് തകര്‍ത്തു , കൃഷിയിടവും നശിപ്പിച്ചു. ആനശല്യം രൂക്ഷമായതിനാൽ അടുത്തിടെ പരമേശ്വരനും കുടുബവും താമസംമാറിപ്പോയിരുന്നു . അടച്ചിട്ടിരുന്ന വീട്ടിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ തകർത്തു. ഭിത്തിയും മേൽക്കൂരയുമെല്ലാം നശിപ്പിച്ചു. തെങ്ങുകളും കവുങ്ങുകളും... Read more »
error: Content is protected !!