www.konnivartha.com സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 2017-2018 ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-2023 ല്‍ 37 ശതമാനമായി ഉയര്‍ന്നു പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ 55.6 ശതമാനം സ്ത്രീകളുടെ പക്കല്‍ 8.3 ദശലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി 89 ദശലക്ഷം സ്ത്രീകള്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജന-എന്‍ആര്‍എല്‍എംന് കീഴില്‍ പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം സ്ത്രീകള്‍ക്ക് 68 ശതമാനം വായ്പകള്‍ അനുവദിച്ചു സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് കീഴില്‍ 77.7 ശതമാനം വനിതാഗുണഭോക്താക്കള്‍ സാമ്പത്തിക സര്‍വേ 2023-2024 സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ ഉയര്‍ത്തിക്കാട്ടുന്നു. അത് വിദ്യാഭ്യാസവും നൈപുണ്യ വികസനവും കൂടുതല്‍ പ്രാപ്യമാക്കി. കൂടാതെ സ്ത്രീ ശാക്തീകരണത്തിനുള്ള മറ്റ് സംരംഭങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2023- 24 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേ.…
Read More