കോന്നിയില്‍ വ്യാപാരി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗം ഇല്ല

കോന്നിയില്‍ വ്യാപാരി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗം ഇല്ല കോന്നി വാര്‍ത്ത ഡോട്ട് കോം : വ്യാപാരി വ്യവസായി സമിതി , വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി പഞ്ചായത്ത് ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് കോന്നി അമൃതാ സ്കൂളില്‍ വെച്ചു നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗം ഇല്ല എന്നു സ്ഥിരീകരിച്ചു . 217 പേരുടെ സ്രവം ആണ് പരിശോധയ്ക്ക് വിധേയമാക്കിയത് . വ്യാപാരികള്‍ തൊഴിലാളികള്‍ പൊതു ജനം എന്നിവര്‍ രാവിലെ മുതല്‍ കേന്ദ്രത്തില്‍ എത്തി പരിശോധനകളില്‍ പങ്കെടുത്തു . ആര്‍ക്കും തന്നെ രോഗം ഇല്ലാത്തത് ആശ്വാസകരമായി . ഡി കാറ്റഗറിയില്‍ ഉള്ള കോന്നിയെ എ കാറ്റഗറിയിലേക്ക് കൊണ്ടുവരുവാന്‍ ഉള്ള തീവ്ര പരിശോധനകളാണ് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത് പരിശോധനകളില്‍ സഹകരിച്ച എല്ലാ വ്യാപാരികളോടും തൊഴിലാളികളോടും പൊതു ജനത്തിനോടും വ്യാപാരി…

Read More