Trending Now

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ് കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് താല്‍കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. താല്‍പര്യമുള്ളവര്‍ യോഗ്യത, മുന്‍കാല പരിചയം, പ്രായം,... Read more »
error: Content is protected !!