2024 ൽ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും

2024 ൽ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും.കോന്നി നിയോജക മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതി ഒക്ടോബർ 30 നു ടെൻഡർ ചെയ്യും konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ 11 പഞ്ചായത്തിലും ഒക്ടോബർ 30 നു മാസത്തോടെ ടെൻഡർ ചെയ്യുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കളക്ടറേറ് കോൺഫറൻസ് ഹാളിൽ ചേർന്ന കേരള വാട്ടർ അതോറിറ്റി ചെയർമാൻ പ്രണബ് ജ്യോതി നാഥ് ഐഎഎസ് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ വെങ്കട്ടസപതി ഐ എ എസ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്,എന്നിവരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. കോന്നി നിയോജകമണ്ഡലത്തിൽ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11…

Read More