Trending Now

കോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണം : എന്‍ എല്‍ സി

  KONNIVARTHA.COM : കോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് എന്‍ സി പി യുടെ തൊഴിലാളി സംഘടനയായ എന്‍ എല്‍ സി യുടെ നേതൃത്വത്തിൽ കോന്നി വാട്ടർഅതോറിറ്റി ഓഫീസിനുമുൻപിൽ നടത്തിയ ധർണ്ണ എന്‍ സി പി സംസ്ഥാന ജനറൽസെക്രട്ടറി മാത്യുജോർജ്ജ് ഉത്ഘാടനം ചെയ്തു... Read more »
error: Content is protected !!