Trending Now

കോന്നി മുറിഞ്ഞകൽ മേഖലയില്‍ പാറമടയും ക്രഷർയൂണിറ്റും അനുവദിക്കരുത് : വിജിൽ ഇന്ത്യ മൂവ്മെന്‍റ്

കോന്നി മുറിഞ്ഞകൽ മേഖലയില്‍ പാറമടയും ക്രഷർയൂണിറ്റും അനുവദിക്കരുത് : വിജിൽ ഇന്ത്യ മൂവ്മെന്‍റ് കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ പെയ്താൽ മലയിടിച്ചിലും, വെള്ളമൊഴുക്കും ശക്തമാകുന്ന മുറിഞ്ഞകൽ കല്ലുവിള പ്രദേശത്ത് പുതിയ പാറമടയും ക്രഷർയൂണിറ്റും അനുവദിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ... Read more »