തീരുമാനം. ഈ മാസം 16 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നേരത്തേ, അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി. ജംഷഡ്പൂർ, ചണ്ഡിഗഡ്, ഉദയ്പൂർ എന്നിവിടങ്ങളിലായിരുന്നു ഇത്. ആഗോള വിപണിയിൽ എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് ഉള്ളത്.ഇതുപോലെ ഇന്ത്യയില്‍ എന്നും പുതുക്കിയ വില നിലവില്‍ വരും
Read More