Trending Now

പ്രവാസി സാഹിത്യകാരന്‍ സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി (69) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ചരുപറമ്പില്‍ പരേതരായ എന്‍.വി.സാമുവലിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി വൃക്ക രോഗബാധിതനായി സ്റ്റാറ്റന്‍ഐലന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തിരുവല്ല മഞ്ഞാടി പരത്തിക്കാട്ടില്‍ മറിയാമ്മ ജോര്‍ജ്( റിട്ടയേര്‍ഡ് നഴ്‌സ് കോണിഐലന്റ് ഹോസ്പിറ്റല്‍) ആണ്... Read more »

ബാബു മൈലപ്ര (67) ന്യുയോര്‍ക്കില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് പീറ്റര്‍ (ബാബു മൈലപ്ര, 67) നിര്യാതനായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യുയോര്‍ക്കിലെ സൂപ്പര്‍വൈസറായിരുന്നു.വെണ്ണിക്കുളം മേടയില്‍ കുടുംബാംഗംഡെയ്‌സി ബാബുവാണ് ഭാര്യ. മക്കള്‍: ധന്യ, പ്രിയ, മായ. സഹോദരങ്ങള്‍: പരേതനായ ജോര്‍ജ്... Read more »
error: Content is protected !!