Meesho Limited’s Initial Public Offering to open on Wednesday, December 3, 2025

  konnivartha.com; Meesho Limited (the “Company”) proposes to open the initial public offering (“Offer”) of its equity shares of face value ₹1 each (“Equity Shares”) on Wednesday, December 3, 2025. The Anchor Investor Bidding Date is one Working Day prior to Bid/Offer Opening Date, being Tuesday, December 2, 2025. The Bid/Offer Closing Date is Friday, December 5, 2025. The Price Band of the Offer has been fixed from ₹105 per Equity Share of face value ₹1 each to ₹111 per Equity Share of face value of ₹1 each. Bids can…

Read More

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (ഡിസംബർ 3 ചൊവ്വ)

  konnivartha.com: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.   വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും  മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ)ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ ഐഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു . ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യർത്ഥിച്ചു .

Read More