Trending Now

ശക്തമായ കാറ്റില്‍ കലഞ്ഞൂരിലും കോന്നിയിലും നാശനഷ്ടം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വൈകിട്ട് ഉണ്ടായ കാറ്റില്‍ കലഞ്ഞൂരിലും വകയാറിലും കോന്നിയിലും കാര്‍ഷിക മേഖലയില്‍ നാശനഷ്ടം ഉണ്ടായി . കലഞ്ഞൂർ കല്ലറേത്ത് ജംഗ്ഷനിൽ ഇലക്ട്രിക് ലൈനിൽ വീണ മരം കലഞ്ഞൂർ ആർട്ട്‌സ് ആൻഡ്‌ സ്പോർട്ട്സ് ക്ലബ്‌ അംഗങ്ങൾ മുറിച്ചു മാറ്റി... Read more »
error: Content is protected !!