മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയുടെ മണ്ണില്‍ ഇന്ന് തുടക്കം .24 വർഷങ്ങൾക്ക് ശേഷമാണ് കോന്നിയിൽ ജില്ലാ സമ്മേളനം വീണ്ടും എത്തുന്നത്. konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ( ഓഗസ്റ്റ് 14,15,16 ) കോന്നിയിൽ നടക്കും. ഇന്ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും. ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി…
Read Moreടാഗ്: cpi konni
സി പി ഐ ജില്ലാ സമ്മേളനം :സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
konnivartha.com : ആഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ് കുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം പി മണിയമ്മ,മലയാലപ്പുഴ ശശി,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ,കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി,ജില്ലാ കൗൺസിൽ അംഗം സി കെ അശോകൻ,കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കരൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ വിജയ വിൽസൺ, ബീന മുഹമ്മദ് റാഫി, അഡ്വ കെ എൻ സത്യാനന്ദപണിക്കർ, കെ രാജേഷ്,മിനി മോഹൻ,സുമതി നരേന്ദ്രൻ,രേഖ അനിൽ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സുഭാഷ് കുമാർ,…
Read More