കോന്നി പഞ്ചായത്ത് വാര്‍ഡ് 01, വാര്‍ഡ്14, വാര്‍ഡ്15 മേഖലയില്‍ കണ്ടെയ്മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (വഞ്ചിപ്പടി ഭാഗം മുതല്‍ മണിയന് പാറ മിച്ചഭൂമി വരെ പ്രദേശം ), വാര്‍ഡ്14 ( മഠത്തില്‍ കാവ് അമ്പലം മുതല്‍ കൊട്ടക്കുന്ന് ഭാഗം വരെ), വാര്‍ഡ്15 (വട്ടക്കാവ് ലക്ഷംവീട് കോളനി മുതല്‍ കല്ലിടുക്കിനാല്‍ ഭാഗം വരെയും ചേരിമുക്ക് ജംഗ്ഷന് ഉള്‍പ്പെടുന്ന പ്രദേശം ) എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 05 (ചുഴന ലക്ഷം വീട് കോളനി പ്രദേശം ), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,10, തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 2, 3, 4, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ( പാലശേരി…
Read More