Trending Now

കളരിക്കോട് വല്ലന പുത്തന്‍പുരയില്‍പ്പടി റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തികരിക്കും : മന്ത്രി വീണാ ജോര്‍ജ്

  കളരിക്കോട് വല്ലന പുത്തന്‍പുരയില്‍പ്പടി റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളരിക്കോട് വല്ലന പുത്തന്‍പുരയില്‍പ്പടി റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ റോഡ് സഞ്ചാരയോഗ്യമാക്കുകയെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. വികസനക്ഷേമ പദ്ധതികള്‍ തടസ്സമില്ലാതെ സര്‍ക്കാര്‍ നടത്തിവരുന്നു. പ്രളയത്തിലും മഴവെള്ള... Read more »
error: Content is protected !!