കോന്നി താലൂക്ക് ഓഫീസിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനം : എം എല്‍ എ

  കോന്നി താലൂക്ക് ഓഫീസിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനവും വിഷയ ദാരിദ്ര്യം മൂലവും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. konnivartha.com:  : കോന്നി താലൂക്ക് ഓഫീസിൽ താലൂക്ക് വികസന സമിതിയിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനവുംവിഷയ ദാരിദ്ര്യം മൂലവുമാണെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. താലൂക്ക് വികസന സമിതിയിൽ എംപി എംഎൽഎ മാരുടെ പ്രതിനിധിമാരാണ് സാധാരണഗതിയിൽ പങ്കെടുക്കുന്നത്. എന്നാൽ സൗകര്യപ്രദമായ സന്ദർഭങ്ങളിൽ എംഎൽഎ എന്ന നിലയിൽ ഞാൻ നേരിട്ട് പങ്കെടുക്കാറുമുണ്ട് എന്നും എം എല്‍ എ അറിയിച്ചു . കോന്നി നിയോജകമണ്ഡലം മൂന്ന് താലൂക്കുകളുടെ പരിധിയിൽ വരുന്ന മണ്ഡലമാണ്. ഇന്ന് 11 മണിക്ക് കോന്നി മണ്ഡലത്തിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം പഞ്ചായത്തിൽ കിൻഫ്ര പാർക്കിൽ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ ജനങ്ങൾക്കുള്ള പരാതി…

Read More