ജില്ലയെ അറിയാന്‍ പഠന യാത്രയുമായി കോന്നി ഗവ. എല്‍.പി.എസ് കൊമ്പന്മാരില്‍ വമ്പനായി കാങ്കറേജ്:ബാഹുബലിയിലെ പശുക്കളെ കണ്ട് അതിശയിച്ച് സ്‌കൂള്‍ കുട്ടികള്‍ KONNI VARTHA.COM : നീണ്ടു വളര്‍ന്ന് വളഞ്ഞ കൊമ്പില്‍ തീയും കൊളുത്തി നിരനിരയായി വരുന്ന വലിയ പശുക്കളെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്ത് കണ്ടിട്ടുണ്ട്. എന്നാല്‍ അതേ പശുക്കളെ നേരില്‍ കണ്ട ത്രില്ലിലായിരുന്നു കോന്നി ഗവ. എല്‍.പി.എസിലെ നൂറ്റിമുപ്പതോളം കുട്ടികളും അവരുടെ അധ്യാപകരും. എഴുമറ്റൂര്‍ അമൃതധാര ഗോശാലയിലേക്ക് നടത്തിയ പഠന യാത്രയിലാണ് അവര്‍ ബാഹുബലിയിലെ പശു ഇനമായ കാങ്കറേജിനെ നേരിട്ടു കണ്ടത്. കൊമ്പിന്റെ പ്രത്യേകതയാണ് കാങ്കറേജിനെ വ്യത്യസ്ഥമാക്കുന്നത്.അതു മാത്രമായിരുന്നില്ല കൗതുകങ്ങള്‍. വെച്ചൂര്‍ കുള്ളന്‍, ഗീര്‍, സഹിവാള്‍ തുടങ്ങി ഇന്ത്യയുടെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുളള സംസ്ഥാനങ്ങളിലെ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്നത് അടക്കമുള്ള നാടന്‍ പശുക്കളെ നേരില്‍ കണ്ടു. അവയുടെ കിടാങ്ങള്‍ക്കൊപ്പം തുള്ളിക്കളിച്ചു. കുട്ടികള്‍ അവരുടെ വീടിന്…
Read More