Trending Now

സഹകരണ മേഖലയെ കുറ്റമറ്റതാക്കുന്നതിന് സമഗ്ര നിയമ ഭേദഗതി അവതരിപ്പിക്കും: മന്ത്രി വി.എന്‍. വാസവന്‍

konnivartha.com : സഹകരണ മേഖലയെ കുറ്റമറ്റതാക്കി മുന്നോട്ട് കൊണ്ടു പോകുന്നതിന് സമഗ്ര നിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 69 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു... Read more »