കമ്പൈൻഡ് ​ഗ്രാ‍ജ്വേറ്റ് ലെവൽ :  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2023 ലെ കമ്പൈൻഡ് ​ഗ്രാ‍ജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ / അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ / ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ / എൻ എച്ച് ആർ സിയിൽ റിസേർച്ച് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. അപേക്ഷകൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ 2023 മെയ് മൂന്നിന്  മുൻപ് സമർപ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ/ പട്ടിക ജാതി/ പട്ടിക വർ​ഗം / ഭിന്നശേഷിക്കാർ / വിമുക്ത ഭടൻമാർ തുടങ്ങിയവർക്ക് ഫീസ് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 080 – 25502520 / 9483862020 എന്ന നമ്പറുകളിലോ https://ssc.nic.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്. Combined Graduate Level  : Staff Selection Commission invites applications Staff Selection Commission…

Read More