konnivartha.com; ദിപിൻ പി.ആർ, ഐ.എഫ്.എസ്, കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് മേധാവിയായി ചുമതലയേറ്റു. 2017 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഓഫീസറായ ഇദ്ദേഹം എറണാകുളം ജില്ലയിലെ കളമശ്ശേരി സ്വദേശിയാണ്. ഇതിനുമുമ്പ്, വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇന്തോ-പസഫിക് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഹംബൻടോട്ടയിലെ ഇന്ത്യൻ കോൺസൽ ജനറലായും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കാസ് ഡിവിഷൻ, പ്രവാസികാര്യ വിഭാഗം എന്നിവിടങ്ങളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സിവിൽ സർവീസസിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം മർച്ചൻ്റ് നേവിയിൽ മറൈൻ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. Dipin P.R, IFS assumes charge as Head of Office in Regional Passport Office, Cochin Dipin P.R, an Indian Foreign Service (IFS) Officer of 2017 batch, has assumed the charge of Head…
Read Moreടാഗ്: Cochin
പ്രോജക്റ്റ് അസോസിയേറ്റ്സ് : വാക്ക്-ഇൻ-ഇന്റർവ്യൂ
കൊച്ചിയിലെ ICAR-CIFT-ൽ പ്രോജക്റ്റ് അസോസിയേറ്റ്സ് തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ konnivartha.com: ഐ സി എ ആർ – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പ്രോജക്റ്റ് അസോസിയേറ്റ്സ് വിഭാഗത്തിൽ രണ്ട് ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/11 /2024ന് രാവിലെ 10:30 നടത്തപ്പെടുന്നു. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Walk-in-Interview for the post of Project Associates at ICAR-CIFT, Cochin konnivartha.com: Eligible candidates are invited to attend Walk-in-Interview with all relevant documents for the temporary position of Project Associates (02 No.) (on contractual basis) at ICAR-CIFT, Cochin on 05/11/2024 at 10:30 am to work for the FSSAI-NRL project. The…
Read Moreരാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്
konnivartha.com: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്. ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിൽ നിന്നും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ മിഥുൻ ടി ആർ അവാർഡ് ഏറ്റുവാങ്ങി. പാസ്പോർട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം ആറു ലക്ഷത്തിലധികം പാസ്പോർട്ടുകളും ഒരു ലക്ഷത്തി പതിനായിരത്തിൽ അധികം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ആണ് കൊച്ചി ഓഫീസ് വഴി പ്രോസസ് ചെയ്തത്. പ്രതിദിനം മൂവായിരത്തി എഴുന്നൂറോളം പാസ്പോർട്ട് സംബന്ധമായ അപേക്ഷകൾ കൊച്ചി ഓഫീസിനു കീഴിലുള്ള സേവാ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യുന്നു. പാസ്പോർട്ട് അപേക്ഷകർക്ക് സേവകേന്ദ്രത്തിലെ സ്ലോട്ടുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനും, സേവകേന്ദ്രത്തിൽ അഭിമുഖത്തിന് ശേഷം പാസ്‌പോർട്ട് പ്രിൻ്റ് ചെയ്ത് അപേക്ഷകന് അയക്കുന്നതിനുള്ള ഏറ്റവും…
Read More