കലഞ്ഞൂർ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്തു പുലി ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു

  Konnivartha. Com :കലഞ്ഞൂർ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്തു പുലി ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു. പാക്കണ്ടം ക്രഷർ വിരുദ്ധ സമര സമിതിയുടെ പന്തലിന് സമീപമുള്ള റബർ എസ്റ്റേറ്റിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന പാറയിരിക്കുന്നതിൽ വിജയനു നേരേ പുലി ചാടി വീണത്.ഇതിനിടയിൽ വിജയൻ ഓടുന്നതിനിടയിൽ തോട്ടത്തിലെ തുണ്ടിൽ... Read more »
error: Content is protected !!