വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ന്യൂഡൽഹി മാര്‍ച്ച് 08, 2023 അസമിലെ പ്രമുഖ പണ്ഡിതനും സാമൂഹ്യ ശാസ്ത്രജ്ഞനുമായ ശ്രീ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു: “ശ്രീ ഇൻഡിബോർ ദ്യൂരി ജിയുടെ വേർപാടിൽ വേദനിക്കുന്നു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി: പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയിൽ താൻ ചിലവിട്ട ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു ന്യൂഡൽഹി മാര്‍ച്ച് 08, 2023 മേഘാലയയിലും നാഗാലാൻഡിലും പുതിയ ഗവണ്മെന്റ്കളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വടക്കുകിഴക്കൻ മേഖലയിലെ തൻ ചിലവഴിച്ച ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ത്രിപുരയിൽ പുതിയ ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം…
Read More