Trending Now

ജാഗ്രതാ നിര്‍ദേശം : മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ തുറക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ അതി ശക്തമായ മഴയ്ക്കുള്ള യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി... Read more »
error: Content is protected !!