സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് KONNIVARTHA.COM : കോന്നി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചിറ്റൂർമുക്ക് വാർഡിലെ പരസ്യപ്രചാരണം 15-ന് വൈകീട്ട് അഞ്ചിന് സമാപിച്ചു . 17-ന് ആണ് വോട്ടിങ്. ചിറ്റൂർമുക്ക് എൻ.എസ്.എസ്. കരയോഗം, കാരക്കുഴി പാരീഷ് ഹാൾ എന്നിവിടങ്ങളിൽ ആണ് പോളിങ് ബൂത്തുകൾ. 18-ന് കോന്നി പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണൽ. യു.ഡി.എഫിലെ അർച്ചന ബാലൻ, എൽ.ഡി.എഫിലെ പി.ഗീത, എൻ.ഡി.എ.യിലെ പി.എ.അജയൻ എന്നിവരാണ് സ്ഥാനാർഥികൾ. 1541 വോട്ടർമാരാണുള്ളത്. സ്വീകരണവും കവലയോഗങ്ങളുമായി ശനിയാഴ്ച മൂന്ന് സ്ഥാനാർഥികളും സജീവമായിരുന്നു. പഞ്ചായത്ത് മെമ്പർ ആയിരുന്ന ബാലന്റെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് നടത്തുന്ന വോട്ടെടുപ്പിന് മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കാസർഗോഡ്, വയനാട്…
Read More