ബിഎസ്എൻഎൽ രജത ജൂബിലി: വിപുലമായ ആഘോഷങ്ങളുമായി തിരുവനന്തപുരം സർക്കിൾ:തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് കണക്ഷനുകൾ ഒരു ലക്ഷമാക്കും KONNIVARTHA.COM: ഈ വർഷം തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് (ഫൈബർ ടു ദി ഹോം) കണക്ഷനുകൾ ഒരു ലക്ഷമാക്കാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). തിരുവനന്തപുരം സ്റ്റാച്യുവിലെ ബിഎസ്എൻഎൽ ഓഫീസിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ തിരുവനന്തപുരം സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ പി ജി നിർമലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ നഗരപ്രദേശത്തെ 39770 ഉം, ഗ്രാമീണ മേഖലയിലെ 27602 ഉം ഉൾപ്പടെ ആകെ 67322 എഫ്ടിടിഎച്ച് കണക്ഷനുകളാണ് തിരുവനന്തപുരത്ത് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡി( ബിഎസ്എൻഎൽ) ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ തിരുവനന്തപുരം സർക്കിൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ 25 വർഷം…
Read Moreടാഗ്: BSNL Kerala
ശബരിമലയില്‍ വൈഫൈ, റോമിംഗ് : ബിഎസ്എന്‍എല്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ആധുനിക വാര്‍ത്താ വിനിമയ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ബിഎസ്എന്‍എല്‍ ആവിഷ്കരിച്ചു. ഫൈബര്‍ കണക്റ്റിവിറ്റി അതിനൂതനവും 300 എബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമല ,പമ്പ ,നിലക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധ്യമാക്കി. ഫൈബര്‍ കണക്റ്റിവിറ്റിയിലുടെ ദേവസ്വം ബോര്‍ഡ്, പോലീസ്, ഫോറസ്ററ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍ , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് . പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്സിജന്‍ പാര്‍ലറുകള്‍, എമെര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഫൈബര്‍ കണക്റ്റിവിറ്റി ലഭിക്കും. വൈഫൈ റോമിംഗ് വീടുകളില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന് എടുത്തിട്ടുള്ള ഏതൊരു ഉപഭോക്താവിനും ശബരിമലയില്‍ വൈഫൈ റോമിംഗ് സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. http://portal.bsnl.in/ftth/wifiroaming എന്ന പോര്‍ട്ടലിലോ ബിഎസ്എന്‍എല്‍ വൈഫൈ റോമിംഗ്…
Read Moreബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു
ബി എസ് എന്‍ എല്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. https://pensioners.bsnl.co.in/portal ലൂടെ പെന്‍ഷന്‍കാരുടെ വിവിധ ആവശ്യങ്ങള്‍ ഓണ്‍ലൈനായി നിറവേറ്റാം. ഡിജിറ്റല്‍ മെഡിക്കല്‍ ഐ.ഡി കാര്‍ഡ്, പെന്‍ഷനേഴ്സ് ഐ.ഡി. കാര്‍ഡ് തുടങ്ങിയവയുടെ പ്രിന്റ്, ഓണ്‍ലൈന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍, ഹോസ്പിറ്റലൈസേഷനെക്കുറിച്ചുള്ള അറിയിപ്പ്, മെഡിക്കല്‍ ബില്‍ നില, എം ആര് എസ് വിവരങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും Online Portal for BSNL Pensioners BSNL Kerala circle begins online portal for the pensioners of BSNL. The online portal can be accessed at https://pensioners.bsnl.co.in/portal . Through the portal, pensioners can avail various services such as print of Digital Medical ID card…
Read More