Trending Now

അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിനു കുറുകെ പാലം : ഇടപെടും

  കോന്നി വാര്‍ത്ത ഡോട്ട് കോം :\അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിനു കുറുകെ പാലം വേണമെന്ന ജനകീയ കൂട്ടായ്മയുടെ ആവശ്യം നടപ്പിലാക്കാൻ അടിയന്തിര ഇടപെടീൽ നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഈ ആവശ്യം മുൻനിർത്തി അരുവാപ്പുലം – ഐരവൺ ജനകീയ... Read more »
error: Content is protected !!