വിചാരണയൊക്കെ കഴിഞ്ഞെങ്കിൽ ഒരു നിമിഷം: BevQ ആപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട് ആപ്പിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം ക്യാമ്പസ് ജീവിതം കഴിഞ്ഞ സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച ഒരു കൊച്ചു സംരഭം, ആ സംരഭം സർക്കാരിന്‍റെ ഒരു പ്രൊജക്റ്റിലേക്ക് പ്രൊപോസൽ അയക്കുന്നു. സർക്കാർ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ച ആ കമ്പനി വിദഗ്ധർ അടങ്ങിയ പാനൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നു.സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരാത്ത, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ക്വോട്ട് ചെയ്ത പ്രൊപോസൽ അംഗീകരിച്ച് അവർക്ക് കരാർ ലഭിക്കുന്നു.പിന്നീട് അങ്ങോട്ട് നേരിട്ടത് ക്രിയാത്മകമായ വിമര്‍ശനത്തിന് ഉപരിയായി ക്രൂരമായ വേട്ടയാടൽ തന്നെയായിരുന്നു. BevQ ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട് അപ്പിന്റെ കാര്യമാണ് പറഞ്ഞു വന്നത്.ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമായ സംരഭംആണ് BevQ ആപ് .ലോകത്ത് ഇന്നേവരെ ഒരു…
Read More