കോന്നിയില്‍ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം നടത്തി

  konnivartha.com : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി കോന്നിയിലെ വ്യവസായ സ്ഥാപനത്തില്‍ തൊഴില്‍ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ സി.കെ. ജയചന്ദ്രന്‍, എം.എസ്. സൂരജ്, അഖില്‍, ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More