Trending Now

ബെൽജിയത്തിലേക്ക് നഴ്‌സുമാർക്ക് നിയമനം

konnivartha.com : ഒഡെപെക് മുഖേന ബെൽജിയത്തിലേക്കു നഴ്‌സുമാർക്ക് നിയമനം  പുനരാരംഭിച്ചു. IELTS/ OET  സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി  / ജി.എൻ.എം നഴ്‌സുമാർക്ക് മുൻഗണന. 35 വയസാണ് പ്രായപരിധി.   അപേക്ഷകർ ബയോഡാറ്റയും  IELTS/ OET  സ്‌കോർഷീറ്റ് എന്നിവ [email protected] എന്ന... Read more »
error: Content is protected !!