അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കല്ലേലിത്തോട്ടം ഭാഗം) കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ konnivartha.com : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കല്ലേലിത്തോട്ടം ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കല്ലൂര്‍ക്കുളം മുള്ളിപ്പാറ കാഞ്ഞിരത്താംമോഡി മട്ടയ്ക്കല്‍ ഭാഗം), വാര്‍ഡ് 08 (ചേലാംമോഡി കല്ലൂര്‍ക്കുളം ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ഈട്ടിവിളപ്പടി, കുറ്റിപ്പടി മുതല്‍ ചിറ്റാനിമുക്ക് പ്രദേശം വരെ), വാര്‍ഡ് 17 (കൊട്ടര സ്‌കൂള്‍ റോഡ് മുതല്‍ വട്ടമലപ്പടി, ചിറ്റാനിമുക്ക് പ്രദേശം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (പുളിക്കാമല രാജീവ് ഗാന്ധി കോളനി), വാര്‍ഡ് 06 (പിടന്നപ്ലാവ് കുമുന്നംവേലി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ ഒന്‍പതു മുതല്‍ ജൂണ്‍ 16 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍…
Read More