Trending Now

പത്തനംതിട്ടയില്‍ സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓമല്ലൂര്‍ പഞ്ചായത്ത് കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, കെയര്‍ ടേക്കര്‍ കം അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതന ജോലിക്കാതെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 19 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.... Read more »
error: Content is protected !!