Trending Now

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിന് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ പഞ്ചായത്ത്... Read more »
error: Content is protected !!