konnivartha.com: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്www.erckerala.org.
Read Moreടാഗ്: Appointment of Confidential Assistant
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30-45 വയസ്സ് . യോഗ്യത – പ്ലസ്ടു, മലയാളം ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഇംഗ്ലീഷ് ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഷോര്‍ട്ട് ഹാന്‍ഡ് (മലയാളം, ഇംഗ്ലീഷ്), സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്തുള്ള മുന്‍പരിചയം. അപേക്ഷകര്‍ ഈ മാസം 16ന് വൈകിട്ട് നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം വിശദമായ ബയോഡേറ്റ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അതിനുശേഷം നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.
Read More