Trending Now

ധനസഹായ പദ്ധതികൾക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

  konnivartha.com: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന പിന്നാക്ക വിഭാഗത്തിൽപ്പെട്ട ബാർബർ തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ നവീകരിക്കുന്നതിന് ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗതമായി മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്തുവരുന്ന സമുദായങ്ങൾക്കുള്ള ധനസഹായം, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർക്ക്... Read more »
error: Content is protected !!