Trending Now

പത്തനംതിട്ട ജില്ലയില്‍ സ്റ്റാഫ് നേഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സി.എച്ച്.സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഡിഗ്രിയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.... Read more »
error: Content is protected !!