കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ 13 വരെ നൽകാം. അപേക്ഷകൾ ഇ-മെയിലിലും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
Read Moreടാഗ്: Application is invited for appointment
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്‍റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തിക കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. കൂടുതല് വിവരങ്ങള് കോളേജ് വെബ്സൈറ്റില ലഭ്യമാണ് (www.mec.ac.in).
Read More