അപേക്ഷ ക്ഷണിച്ചു

konnivartha.com: പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം . താലൂക്ക്- റേഷന്‍ കട നമ്പര്‍-പഞ്ചായത്ത്/നഗരസഭാ-വാര്‍ഡ്– കട സ്ഥിതി ചെയ്യുന്ന സ്ഥലം- സംവരണവിഭാഗം എന്ന ക്രമത്തില്‍ ചുവടെ അടൂര്‍ – 1314043 – അടൂര്‍ നഗരസഭ – അഞ്ച് – അടൂര്‍ – പട്ടികജാതി തിരുവല്ല – 1313137 – നിരണം – രണ്ട് – നിരണം വടക്കുംഭാഗം –  ഭിന്നശേഷി കോന്നി – 1373013 – കോന്നി – ഏഴ് – പയ്യനാമണ്‍ – ഭിന്നശേഷി തിരുവല്ല – 1313104 – പെരിങ്ങര – രണ്ട്  – മേപ്രാല്‍ – ഭിന്നശേഷി റാന്നി – 1315068- റാന്നി പഴവങ്ങാടി – രണ്ട് – ചേത്തക്കല്‍ -പട്ടികജാതി മല്ലപ്പള്ളി –…

Read More

അപേക്ഷ ക്ഷണിച്ചു

  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും ചേർന്ന് ജില്ലകൾ തോറും യുവ സംവാദം സംഘടിപ്പിക്കുന്നു.   2023 ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരിൽ സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുക. നെഹ്‌റു യുവ കേന്ദ്രയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി യുവ സംവാദ പരിപാടി സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബുകളടക്കമുള്ള സംഘടനകൾക്ക് പരമാവധി ഇരുപതിനായിരം രൂപ വരെ സാമ്പത്തിക സഹായം നൽകും.   പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെ അഞ്ചു് പ്രതിജ്ഞകൾ പ്രമേയമാക്കി രാജ്യത്തിൻറെ ഭാവി വികസനത്തെക്കുറിച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും മൂന്ന് സംവാദങ്ങളാണ് സംഘടിപ്പിക്കുക. ഇതിനായി ജില്ലയിൽ നിന്ന് മൂന്ന്‌ വീതം സംഘടനകളെ തിരഞ്ഞെടുക്കും. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത്…

Read More

അപേക്ഷ ക്ഷണിച്ചു

  konnivartha.com : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) യുടെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.

Read More