konnivartha.com : വരുന്ന നാല് ദിനം മഴ ശക്തമായി പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . നിലവില്‍ കോന്നിയില്‍ ശക്തമായ മഴ ഉണ്ട് .പക്ഷെ എങ്ങും അനിഷ്ട സംഭവം ഇല്ല . രണ്ടു മണിക്കൂര്‍ ആയി മഴ പെയ്യുന്നു . മലയോര മേഖലയില്‍ ഭീതി ഉണ്ട് .പക്ഷെ റവന്യൂ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ല . നാല് ദിനം മഴ ശക്തിയായി ജില്ലയില്‍ ഉണ്ട് എന്ന് മാത്രം അറിയിപ്പ് ലഭിച്ചു . പക്ഷെ മറ്റു കാര്യം അറിയിച്ചിട്ടില്ല .ജനം സ്വയം മുന്‍കൂട്ടി രക്ഷ നേടണം . അതാണ് നല്ലത് . സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് അവധി ആണ് .അവര്‍ നാളെ മാത്രം ഉണരും . ഈ രീതി ശരിയല്ല . ഇരുപത്തി നാല് മണിക്കൂറും സര്‍ക്കാര്‍ ഓഫീസ് ജീവനകാര്‍ പ്രവര്‍ത്തിക്കണം . ആ ഇരുപത്തി നാല്…
Read More