konnivartha.com : യു ഡി എഫ് ധാരണ പ്രകാരം സുലേഖ വി നായര്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെച്ചതോടെ അടുത്ത രണ്ടര വര്‍ഷം പതിമൂന്നാം വാര്‍ഡ് മെമ്പര്‍ അനി സാബു തോമസ് അധ്യക്ഷ പദവിയില്‍ എത്തി . ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ എത്തി . അനി സാബുവിന് 12 വോട്ടും എതിര് സ്ഥാനാര്‍ഥിയായി മത്സരിച്ച സി പി എമ്മിലെ തുളസി മോഹനന് 5 വോട്ടു ആണ് ലഭിച്ചത് . ബി ജെ പി അംഗം സി എസ് മോഹന്‍ വോട്ടില്‍ നിന്നും വിട്ടു നിന്നു . ജനകീയ വിഷയങ്ങളില്‍ ഏറെ ഇടപെടുന്ന ആളെന്ന നിലയില്‍ അനി സാബു തോമസ് ഏറെ അര്‍ഹതപ്പെട്ട സ്ഥാനത്തില്‍ എത്തി . കോന്നി ഗ്രാമത്തിലെ സമഗ്ര വികസനം ഇനി വരുന്ന രണ്ടര വര്‍ഷക്കാലം ഉണ്ടാകും എന്ന്…
Read More